Race Updates Discord About Merch
Home Profile History Competitions Texts Upgrade

typeracer

Pit Stop
Racer bhagath (bhagathkrishnap)
Race Number 105
Date Mon, 20 Oct 2025 11:27:33
Universe malayalam
Speed 26 WPM Try to beat?
Accuracy 93.6%
Rank 1st place (out of 3)

Text typed:

പക മാറിയിരുന്നോ മനസ്സിൽ? ഇല്ലെന്നു പറയുന്നതാണു സത്യം. എന്റെ മോഹം. എന്റെ ധ്യാനം. എന്റെ രക്തത്തിൽ, ഞരമ്പുകളിൽ, പതിമൂന്നാം വയസ്സു മുതൽ പടർന്നുകയറിയ ഉന്മാദം. അവളെയാണ് ഞാനുപേക്ഷിക്കേണ്ടി വരുന്നത്. മച്ചുനൻ ചന്തു അവളെ അർഹിക്കുന്നില്ല. അവൾക്കു നല്ലതു വരട്ടെ. എന്നും നല്ലതു വരട്ടെ.
— (movie) by ഹരിഹരൻ & written by എം.ടി. വാസുദേവൻ നായർ (see stats)

Typing Review: