Text Details
പക മാറിയിരുന്നോ മനസ്സിൽ? ഇല്ലെന്നു പറയുന്നതാണു സത്യം. എന്റെ മോഹം. എന്റെ ധ്യാനം. എന്റെ രക്തത്തിൽ, ഞരമ്പുകളിൽ, പതിമൂന്നാം വയസ്സു മുതൽ പടർന്നുകയറിയ ഉന്മാദം. അവളെയാണ് ഞാനുപേക്ഷിക്കേണ്ടി വരുന്നത്. മച്ചുനൻ ചന്തു അവളെ അർഹിക്കുന്നില്ല. അവൾക്കു നല്ലതു വരട്ടെ. എന്നും നല്ലതു വരട്ടെ.
—
ഒരു വടക്കൻ വീരഗാഥ
(movie)
by ഹരിഹരൻ & written by എം.ടി. വാസുദേവൻ നായർ
|
Language: | Hindi |
This text has been typed
17 times:
Avg. speed: | 33 WPM |
---|---|
Avg. accuracy: | 95.1% |