Text Details
അപരാഹ്നത്തിന്റെ അനന്തപഥങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു. ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു. സീതയുടെ മാറുപിളർന്ന് രക്തം കുടിച്ചു ദുര്യോധനൻ. ഗുരുവായൂരപ്പനു ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോടു ചോദിച്ചു. ഇനിയും നീ ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?
—
ബോയിംഗ് ബോയിംഗ്
(movie)
by പ്രിയദർശൻ & written by ശ്രീനിവാസൻ
|
Language: | Hindi |
This text has been typed
9 times:
Avg. speed: | 28 WPM |
---|---|
Avg. accuracy: | 94.2% |