Text Details
നരസിംഹം. ഹാഫ് മാൻ, ഹാഫ് ലയൺ. എനിക്കൊത്ത എതിരാളി. പക്ഷേ, എന്തുചെയ്യാം. അങ്കം കുറിച്ചപ്പോൾ ഒരു സിംഹം അകത്ത്. എന്നും ഞാൻ അകത്തായിരിക്കുമെന്നു നീ കരുതണ്ട. ആയുസ്സിനു വേണ്ടി ഉറച്ചു പ്രാർത്ഥിച്ചോ.
—
ധ്രുവം
(movie)
by ജോഷി & written by എസ്.എൻ. സ്വാമി, സാജൻ ബാബു
|
Language: | Hindi |
This text has been typed
23 times:
Avg. speed: | 33 WPM |
---|---|
Avg. accuracy: | 95.4% |