Race Updates Discord About Merch
Home Profile History Competitions Texts Upgrade

typeracer

Pit Stop
നിനക്കതിനു കഴിയില്ല. തീർക്കാൻ കണക്കുകൾ ബാക്കിവയ്ക്കുന്ന സ്വഭാവം എനിക്കില്ല. അങ്ങനെയായിരുന്നുവെങ്കില് തളർന്നുപോയ ഈ കൈയിൽ ഒരു കത്തി കെട്ടിവച്ച് ഞാൻ വന്നേനേ, മുണ്ടയ്ക്കലെ വാതിലും ചവിട്ടിത്തുറന്ന്. പഴയ നീലകണ്ഠനെ മറക്കാൻ ഞാൻ തന്നെ ശ്രമിക്കയാ. ഓർമ്മിപ്പിക്കാൻ നീ വെറുതെ ശ്രമം നടത്തണ്ട. ശേഖരാ, നീ പോ.
— ദേവാസുരം (movie) by ഐ.വി. ശശി & written by രഞ്ജിത്ത്
Language: Hindi

This text has been typed 17 times:
Avg. speed: 40 WPM
Avg. accuracy: 95.7%