Text Details
അവളുടെ മുഖം എന്റെ ക്യാമറയിൽ അല്ല പതിഞ്ഞത്. എന്റെ കണ്ണുകളിൽ, ഹൃദയത്തിൽ. അവളെക്കുറിച്ചുള്ള സ്വപ്നം ഒരു കൊച്ചു ചില്ലുകൂടിലെന്ന പോലെ ഞാനെന്റെ മനസ്സിൽ സൂക്ഷിച്ചു.
—
ചിത്രം
(movie)
by പ്രിയദർശൻ
|
Language: | Hindi |
This text has been typed
28 times:
Avg. speed: | 33 WPM |
---|---|
Avg. accuracy: | 95.5% |