Text Details
എന്റെ പേര് ജീവൻ. രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഇതുപോലെ ഈ റോഡിലെ മഞ്ഞു കാണാൻ സാധിക്കൂ. രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഈ സ്ട്രീറ്റ് ലൈറ്റുകൾ കത്തി നിൽക്കുന്നതു കാണാൻ അനുവാദമുള്ളൂ. അതോർക്കുമ്പോൾ സങ്കടം ചില്ലറയൊന്നുമല്ല. പക്ഷേ, ഇനിയിപ്പോ സങ്കടപ്പെടുക എന്നു പറഞ്ഞാൽ.
—
സീസൺ
(movie)
by പത്മരാജൻ
|
Language: | Hindi |
This text has been typed
15 times:
Avg. speed: | 42 WPM |
---|---|
Avg. accuracy: | 97% |