Text Details
വിരിഞ്ഞൊരെൻ മോഹമായ് വരം തരാൻ വന്നു നീ. നിറഞ്ഞൊരെൻ കൺകളിൽ സ്വരാഞ്ജനം ചാർത്തി നീ. എന്റെ കിനാക്കുളിരമ്പിളിയേ എന്നെയുണർത്തും പുണ്യലതേ. തങ്കവിരൽ തൊടും ആ നിമിഷം താനെയൊരുങ്ങും തമ്പുരുവേ. പെയ്തലിയുന്ന പകൽമഴയിൽ ഒരു പാൽപ്പുഴയായ് ഞാൻ വീണൊഴുകാം.
—
വർണ്ണപ്പകിട്ട്
(movie)
by ഐ.വി. ശശി • ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗർ
|
Language: | Hindi |
This text has been typed
19 times:
Avg. speed: | 37 WPM |
---|---|
Avg. accuracy: | 96.2% |