Text Details
ചൂളമടിച്ചു കറങ്ങിനടക്കും ചോലക്കുയിലിനു കല്യാണം. ആലിൻകൊമ്പത്തന്തിയുറങ്ങണൊരോലഞ്ഞാലിക്കു പൂത്താലി. ആറ്റിലൊളിച്ചു കളിക്കണ മീനേ കാട്ടിൽ കുറുകുഴലൂതണ കാറ്റേ, കാൽത്തള കെട്ടി കൈവള ചാർത്തി കല്യാണത്തിനു കൂടേണ്ടേ.
—
സമ്മർ ഇൻ ബത്‌ലഹേം
(movie)
by സിബി മലയിൽ • ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗർ
|
Language: | Hindi |
This text has been typed
26 times:
Avg. speed: | 34 WPM |
---|---|
Avg. accuracy: | 95% |