Text Details
|
ശ്യാമഗോപികേ ഈ മിഴിപ്പൂക്കളിന്നെന്തേ ഈറനായ്. താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം. പൂകൊണ്ടു മൂടുന്നു വൃന്ദാവനം, സിന്ദൂരമണിയുന്നു രാഗാംബരം. പാടൂ സ്വരയമുനേ.
—
മഴയെത്തും മുൻപെ
(movie)
by കമൽ • കൈതപ്രം / രവീന്ദ്രൻ
|
| Language: | Hindi |
This text has been typed
29 times:
| Avg. speed: | 27 WPM |
|---|---|
| Avg. accuracy: | 94.6% |