Text Details
സന്ധ്യയ്ക്കെന്തിനു സിന്ദൂരം. ചന്ദ്രികയ്ക്കെന്തിനു വൈഡൂര്യം. കാട്ടാറിനെന്തിനു പാദസരം. എൻ കണ്മണിക്കെന്തിനാഭരണം. മായികമാകും മന്ദസ്മിതത്തിന്റെ മാറ്ററിയുന്നവരുണ്ടോ. തങ്കമേ, നിൻ മേനി കണ്ടാൽ കൊതിക്കാത്ത തങ്കവും വൈരവുമുണ്ടോ. ഭൂമിയിൽ സ്വർഗ്ഗത്തിൻ ചിത്രം വരയ്ക്കുന്നു കാമുകനായ വസന്തം. എന്നെ കാവ്യഗന്ധർവ്വനാക്കുന്നു സുന്ദരീ നിൻ ഭാവഗന്ധം.
—
മായ
(movie)
by രാമു കാര്യാട്ട് • ശ്രീകുമാരൻ തമ്പി / ദക്ഷിണാമൂർത്തി
|
Language: | Hindi |
This text has been typed
12 times:
Avg. speed: | 36 WPM |
---|---|
Avg. accuracy: | 94.1% |