Text Details
|
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം. നിൻ ചിരിയിൽ അലിയുന്നെൻ ജീവരാഗം. നീലവാനിൽ അലിയുന്നു ദാഹമേഘം. നിൻ മിഴിയിൽ അലിയുന്നെൻ ജീവമേഘം.
—
ഭാര്യമാർ സൂക്ഷിക്കുക
(movie)
by കെ.എസ്. സേതുമാധവൻ • ശ്രീകുമാരൻ തമ്പി / ദക്ഷിണാമൂർത്തി
|
| Language: | Hindi |
This text has been typed
23 times:
| Avg. speed: | 30 WPM |
|---|---|
| Avg. accuracy: | 96% |