Race Updates Discord About Merch
Home Profile History Competitions Texts Upgrade

typeracer

Pit Stop
ഋതുഭേദകല്പന ചാരുത നൽകിയ പ്രിയപാരിതോഷികം പോലെ. ഒരു രോമഹർഷത്തിൻ ധന്യത പുൽകിയ പരിരംഭണക്കുളുർ പോലെ. പ്രഥമാനുരാഗത്തിൻ പൊൻമണിച്ചില്ലയിൽ കവിതേ പൂവായ് നീ വിരിഞ്ഞു.
— മംഗളം നേരുന്നു (movie) by മോഹൻ • എം.ഡി. രാജേന്ദ്രൻ / ഇളയരാജ
Language: Hindi

This text has been typed 30 times:
Avg. speed: 31 WPM
Avg. accuracy: 95.2%