Text Details
ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ ഉഷസ്സാം പെൺകിടാവേ നിന്റെ ചിത്രം. ഇതുവരെയെന്തേ കണ്ടില്ല ഞാൻ കവിളത്തെ സിന്ദൂരത്തിൻ രാഗപരാഗങ്ങൾ. നിന്നിലെ നീഹാര ബിന്ദുവിൽ ഞാൻ സൂര്യനായ് വന്നൊളിച്ചിരുന്നേലെന്നും.
—
ആഗതൻ
(movie)
by കമൽ • കൈതപ്രം / ഔസേപ്പച്ചൻ
|
Language: | Hindi |
This text has been typed
20 times:
Avg. speed: | 38 WPM |
---|---|
Avg. accuracy: | 95.8% |