Text Details
ചിരമെൻ തിരക്കൈകൾ നീളും ഹരിതാർദ്രതീരം. പല ജന്മമായ് മനം തേടും മൃദുനിസ്വനം. വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ, തപസ്സിൽ നിന്നുണരുന്നൂ ശലഭം പോൽ നീ.
—
പ്രണയകാലം
(movie)
by ഉദയ് അനന്തൻ • റഫീക്ക് അഹമ്മദ് / ഔസേപ്പച്ചൻ
|
Language: | Hindi |
This text has been typed
28 times:
Avg. speed: | 29 WPM |
---|---|
Avg. accuracy: | 95.4% |