Text Details
മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ. മഞ്ഞിൽ വിരിഞ്ഞ പൂവേ, പറയൂ നീ ഇളം പൂവേ. ഏതോ വസന്തവനിയിൽ കിനാവായ് വിരിഞ്ഞു നീ. പനിനീരിലെന്റെ ഹൃദയം നിലാവായ് അലിഞ്ഞുപോയി. അതുപോലുമിനി നിന്നിൽ വിഷാദം പകർന്നുവോ. താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം. അഴകേ, അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ.
—
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
(movie)
by ഫാസിൽ • ബിച്ചു തിരുമല / ജെറി അമൽദേവ്
|
Language: | Hindi |
This text has been typed
16 times:
Avg. speed: | 33 WPM |
---|---|
Avg. accuracy: | 95.1% |