Text Details
പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ. മഴവിൽക്കുളിരഴകു വിരിഞ്ഞൊരു വർണ്ണമഴ. തോരാത്ത മോഹമീ മഴ, ഗന്ധർവ്വഗാനമീ മഴ, ആദ്യമാനുരാഗരാമഴ. അരികിൽ വരുമ്പോൾ പനിനീർമഴ. അകലത്തു നിന്നാൽ കണ്ണീർമഴ. മിണ്ടുന്നതെല്ലാം തെളിനീർമഴ. പ്രിയചുംബനങ്ങൾ പൂന്തേൻമഴ. മെല്ലെ മാറോടു ചേർന്നു നിൽക്കുമ്പോൾ ഉള്ളിൽ ഇളനീർമഴ, പുതുമഴ. വിരഹങ്ങളേകി ചെന്തീമഴ. അഭിലാഷമാകെ മായാമഴ. സാന്ത്വനം പെയ്തു കനിവിൻ മഴ. മൗനങ്ങൾ പാടി മൊഴിനീർമഴ. പ്രേമസന്ദേശമോതിയെത്തുന്നു പുലരിമഞ്ഞിൻ മഴ, സ്വരമഴ.
—
അഴകിയ രാവണൻ
(movie)
by കമൽ • കൈതപ്രം / വിദ്യാസാഗർ
|
Language: | Hindi |
This text has been typed
4 times:
Avg. speed: | 22 WPM |
---|---|
Avg. accuracy: | 95.1% |