Text Details
ആരോ പാടും ലളിതമധുരമയഗാനം പോലും കരളിലമൃതമഴ ചൊരുയുമളവിലിളമിഴികളിളകിയതിൽ മൃദുലതരളപദചലനനടനമുതിരൂ, ദേവീ. പൂങ്കാറ്റിൽ ചാഞ്ചാടും തൂമഞ്ഞിൻ വെൺതൂവൽ കൊടിപോലഴകേ.
—
ചിരിയോ ചിരി
(movie)
by ബാലചന്ദ്രമേനോൻ • ബിച്ചു തിരുമല / രവീന്ദ്രൻ
|
Language: | Hindi |
This text has been typed
23 times:
Avg. speed: | 26 WPM |
---|---|
Avg. accuracy: | 91.9% |