Text Details
ചെങ്കദളീ മലർചുണ്ടിലിന്നാർക്കു നീ കുങ്കുമരാഗം കരുതിവച്ചു. തൊഴുതു മടങ്ങുമ്പോൾ കൂവളപ്പൂമിഴി മറ്റേതു ദേവനെ തേടി വന്നു. മാറണിക്കച്ച കവർന്നോ കാറ്റു നിൻ അംഗപരാഗം നുകർന്നോ.
—
ഒരു വടക്കൻ വീരഗാഥ
(movie)
by ഹരിഹരൻ • കെ. ജയകുമാർ / ബോംബെ രവി
|
Language: | Hindi |
This text has been typed
20 times:
Avg. speed: | 31 WPM |
---|---|
Avg. accuracy: | 95.1% |