Text Details
|
കേരനിരകളാടുന്നൊരു ഹരിതചാരുതീരം. പുഴയോരം കളമേളം കവിത പാടും തീരം. കായലലകൾ പുൽകും തണു വലിയുമീറൻ കാറ്റിൽ ഇളഞാറിൻ നിലയാടും കുളിരുലാവും നാട്. നിറപൊലിയേകാമെന്നരിയ നേരിനായ്. പുതുവിള നേരുന്നോരിനിയ നാടിതാ. പാടാം കുട്ടനാടിന്നീണം.
—
ജലോത്സവം
(movie)
by സിബി മലയിൽ • ബീയാർ പ്രസാദ് / അൽഫോൺസ് ജോസഫ്
|
| Language: | Hindi |
This text has been typed
12 times:
| Avg. speed: | 27 WPM |
|---|---|
| Avg. accuracy: | 95.5% |