Text Details
വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി. വർണ്ണരാജി നീട്ടും വസന്തം വർഷശോകമായി. നിന്റെ ആർദ്രഹൃദയം തൂവൽ ചില്ലുടഞ്ഞ പടമായി. ഇരുളിൽ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവൽ കിളിയായ് നീ.
—
പ്രണയവർണ്ണങ്ങൾ
(movie)
by സിബി മലയിൽ • ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗർ
|
Language: | Hindi |
This text has been typed
29 times:
Avg. speed: | 30 WPM |
---|---|
Avg. accuracy: | 95.4% |